Tuesday, September 01, 2026

PROPHET LEGACI

മുത്ത് നബിയുടെ ജന്മിദിനാഘോഷത്തിന്റെ ഭാഗമായി ICF ന്റെ നേതൃത്വത്തിൽ ഷാർജയുടെ വിവിധ ഭാഗങ്ങളിൽ നടന്ന നബിദിനാഘോഷത്തിന്റെ സമാപനം 30/08/2026 നു ഷാർജ ലുലു സെൻട്രൽ മാളിലെ RK കൺവെൻഷൻ ഹാളിൽ നടന്നു. അതിന്റെ ഭാഗമായി നടന്ന PROPHET LEGACI എന്ന പരിപാടി ജന ശ്രദ്ധ ആകർഷിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരാളം പേര് പങ്കെടുക്കുകയൂം അവരവരുടെ മേഖലകളിൽ നബിയുടെ പൈതൃകവും, മാതൃകയും അവർ സദസ്സിനു മുമ്പാകെ അവതരിപ്പിക്കുകയും ചെയ്തു.

പ്രാർത്ഥന: ഉനൈസ് സഖാഫി

സ്വാഗതം : ഇസ്മായിൽ തുവ്വക്കുന്ന്

മോഡറേറ്റർ: അഡ്വ: ഷൗക്കത്ത് സഖാഫി
ഇടപെട്ട് സംസാരിച്ചവർ

അഡ്വ: വൈ റഹീം (ഒഐസിസി)

ഇസ്മായിൽ കക്കാട് (സിറാജ് ന്യൂസ്)

അബ്ദുൽ കാദർ അരിപ്പാമ്പ്ര (KMCC ദുബായ്)

ബഷീർ വടകര (സോഷ്യൽ ആക്റ്റീവിസ്റ്റ് )

അബ്ദുൽ അസീസ് (ബർജീൽ ജിയോജറ്റ് )

  ഡേയ്‌സ് ഇടിക്കുള(വേൾഡ് മലയാളി കൗൺസിൽ)

മുഹമ്മദ്‌ അലി കിനാലൂർ

മുഹമ്മദ്‌ അലി പുന്നക്കൻ (ഒഐസിസി )

                                                                   
നിസാർ തളങ്കര(ഐഎഎസ് )

മുഹമ്മദ് റഈസ് (24 ന്യൂസ്)
ആഷിഫ് T A (അൽ ഹിന്ദ് )

യൂനുസ് (ഐഎംസിസി) , Dr. നിസാർ(പിസിഫ് ),മുഹമ്മദ്‌ റസൽ,(എമിരേറ്റ്സ് ക്ലിനിക് ) അശ്വിൻ (മലബാർ ഗോൾഡ് ), ഹബീബ് (ISUZU) അബ്ദുൽ ഹക്കീം അണ്ടത്തോട്,മൂസ്സ കിനാശേരി, സുബൈർ പതിമംഗലം തുടങ്ങി നിരവധി വ്യക്തിത്വങ്ങൾ  പങ്കെടുത്തു സംസാരിച്ചു.