സ്വാഗതം : ഇസ്മായിൽ തുവ്വക്കുന്ന്
ഇടപെട്ട് സംസാരിച്ചവർ
അഡ്വ: വൈ എ റഹീം (ഒഐസിസി)
ബഷീർ വടകര (സോഷ്യൽ ആക്റ്റീവിസ്റ്റ് )
ഡേയ്സ് ഇടിക്കുള(വേൾഡ് മലയാളി കൗൺസിൽ)
യൂനുസ് (ഐഎംസിസി) , Dr. നിസാർ(പിസിഫ് ),മുഹമ്മദ് റസൽ,(എമിരേറ്റ്സ് ക്ലിനിക് ) അശ്വിൻ (മലബാർ ഗോൾഡ് ), ഹബീബ് (ISUZU) അബ്ദുൽ ഹക്കീം അണ്ടത്തോട്,മൂസ്സ കിനാശേരി, സുബൈർ പതിമംഗലം തുടങ്ങി നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്തു സംസാരിച്ചു.













