"സൌഹൃദങ്ങളുടെ നൊസ്റ്റാൾജിയ" എന്ന തലക്കെട്ടിൽ
രണ്ടുമാസം നീണ്ടു നിന്ന സ്നേഹ കാമ്പയിന് സമാപനം കുറിച്ച്കൊണ്ട് RSC ഷാർജ സോൺ സംഘടിപ്പിച്ച "സ്നേഹ സംഗമം" കറാച്ചി ദർബാർ ഹാളിൽ നടന്നു. മാനവിക രാഷ്ട്രീയം, ഓത്തുപള്ളി, സെക്യുലർ ടോക്ക്, വായനശാല, അന്നു ഞങ്ങൾ, ഗൃഹാതുര പ്രദർശനം എന്നീ സെഷനുകളിൽ ആയി നടന്ന പരിപാടി വൈകുന്നേരം അഞ്ചു മണി മുതൽ രാത്രി പത്തുമണി വരെ നീണ്ടുനിന്നു.
ഗൃഹാതുര പ്രദർശനം
വായനശാല
സെക്യുലർ ടോക്ക്
ഓത്തുപള്ളി
മാനവിക രാഷ്ട്രീയം

![]() |
ഉൽഘാടനം MCA നാസർ മീഡിയവൺ |
![]() |
സ്വാഗതം: സുബൈർ പതിമംഗലം |
![]() |
പ്രൌഡമായ സദസ്സ് |
![]() |
പ്രതിജ്ഞ |
![]() |
സ്നേഹച്ചങ്ങല |
![]() |
കവിത ആലാപനം: മുസദ്ധിക് |
![]() |
വോയിസ് ഓഫ് ചെയർമാൻ: ബദറുദ്ധീൻ സഖാഫി |
![]() |
ആശംസ: അബ്ദുൽ ഖാദർ സഖാഫി |
ഗൃഹാതുര പ്രദർശനം
വായനശാല
![]() |
ആമുഖം: സൈനുൽ ആബിദ് |
![]() |
വായനയുടെ നൊസ്റ്റാൾജിയ: ഇർഫാദ് മായിപ്പാടി |
![]() |
വായനയുടെ രസം: മുരളി മാസ്റ്റർ |
സെക്യുലർ ടോക്ക്
![]() |
ആമുഖം: അബ്ദുൽ മജീദ് |
![]() |
ഇസ്ലാം: ഹുസൈൻ തങ്ങൾ വാടാനപ്പള്ളി |
![]() |
ഹിന്ദു മതം: ശ്രീ തൃനാഥ് |
ഓത്തുപള്ളി
![]() |
ആമുഖം ഉനൈസ് സഖാഫി |
![]() |
സമസ്ത: അബ്ദുൽ ഹയ്യ് അഹ്സനി |
![]() |
ദർസ്: മമ്മൂട്ടി കട്ടയാട് |
![]() |
മദ്രസ: സകരിയ ഇർഫാനി |
മാനവിക രാഷ്ട്രീയം
![]() |
ആമുഖം: ജാഫർ പേരാമ്പ്ര |
![]() |
മോഹൻ NMCC പ്രധിനിധി |
![]() |
റിയാസ് തിരുവനന്തപുരം IMCC പ്രധിനിധി |
![]() |
ചന്ദ്ര പ്രകാശൻ UDF പ്രധിനിധി |
സ്നേഹിക്കാൻ പഠിപ്പിക്കാൻ സംഗമങ്ങൾ വേണ്ടി വരുന്നു. കാലം മാറിയ മാറ്റം. സ്നേഹിക്കൂ. പ്രപഞ്ചത്തിലെ സർവ ജീവ ജാലങ്ങളെയും
ReplyDeleteനിർവചിക്കാനാവാത്ത അനുഭൂതി സമ്മാനിക്കുന്ന സ്നേഹത്തെ നാം മറന്നു പോകുകയാണോ ? മറക്കാൻ പാടില്ല എന്ന് ഓർമ്മപ്പെടുത്തി സ്നേഹ സംഗമം... മറക്കില്ലൊരിക്കലും സ്നേഹത്തെ മറക്കാൻ പാടില്ല

ReplyDeleteവരണ്ട ഹൃദയങ്ങള്‍ക്ക് ഇതരരെ സ്നേഹിക്കുന്നതും അവര്‍ക്ക് നന്മ കാംക്ഷിക്കുന്നതും അസഹ്യമായിരിക്കും. തനിക്കും തന്റെ വ്യക്തിപരമായ താല്പര്യങ്ങള്ക്കുമുള്ള സ്നേഹമായിരിക്കും ഇവരെ ഭരിച്ചുകൊണ്ടിരിക്കുക. ഇതരരെ സ്നേഹിക്കാന്‍ നമ്മെ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തത് ഇസ്ലാമാണ്. തന്നോട് മോശമായി പ്രതികരിച്ചാലും തങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുടലെടുത്താലും മുഴുവന്‍ വിശ്വാസികളെയും അകമഴിഞ്ഞു സ്നേഹിക്കാന്‍ മാത്രം വിശാലമാകണം വിശ്വാസിയുടെ ഹൃദയം. നിര്‍മലമായ ഹൃദയം പരസ്പര സ്നേഹത്തിലും ദയയിലും മാന്യതയിലും ഇണക്കത്തിലും കെട്ടിപ്പെടുക്കപ്പെട്ടതായിരിക്കും. ഇതരരുമായി ഇണക്കത്തിലേര്‍പ്പെടാതെ അസഹിഷ്ണുതയോടെ കഴിയുന്നതില്‍ യാതൊരു നന്മയുമില്ല എന്ന് നാം തിരിച്ചറിയണം.സ്നേഹം മരിക്കരുത് നമുക്ക് ജീവിക്കണം

ReplyDeleteആശംസകൾ ...
ReplyDeleteനിർവചിക്കാനാവാത്ത
ReplyDeleteഅനുഭൂതി സമ്മാനിക്കുന്ന സ്നേഹ സംഗമം...
സ്നേഹം പരക്കട്ടെ.. അങ്ങനെ മനുഷ്യർക്കിടയിലെ വിദ്വേഷം മറയട്ടെ ....
ReplyDeleteഇത്തരം സംഗമങ്ങൾ ഈ കാലഘട്ടത്തിൽ പ്രസക്തമാണെന്ന് തോന്നുന്നു.
Delete