إنتشر مؤخرًا بمواقع التواصل الإجتماعي صورة لإجابة أحد التلاميذ في إمتحان مادة اللغة العربيةللصف الخامس الإبتدائي بإدارة الشيخ زويد التعليمية ، حيث جاء السؤال في موضوع التعبير يطلب الكتابة عن الأم وفضلها على الأبناء، وجاءت إجابة الطالب على هذا السؤال موجزة ومعبرة جدًا، فأجاب في جملة واحد قائلًا “أمي ماتت ومات معها كل شئ”، كنوع من وفاء الطالب لوالدته والتي توفت في ثورة 25 يناير، وإنتشرت هذه الإجابة من التلميذ إنتشارًا كبيرًا بمواقع التواصل الإجتماعي، ليتفاعل معها الكثيرين، ويطالبون بضرورة أن يحصل الطالب على الدرجة النهائية على هذه الإجابة التي تحمل الكثير من الألم والحزن.
ومن جهتها أكدت وزارة التربية والتعليم أنه سيتم تكريم الطالب “محمد عبد الكريم” وهو تلميذ بالصف الخامس الإبتدائي، عل هذه الإجابة المعبره، حيث صرح وكيل وزارة التربية والتعليم بمحافظة شمال سيناء، الدكتور “عادل عبد المنعم”، أن الوزارة ستقوم بتكريم التلميذ كنوع من الدعم النفسي والإنساني له، بعد الموجة الكبيرة من التعاطف من قبل المصريين مع إجابة الطالب .
وقد دفعت إجابة الطالب المؤثره مصحح المادة أن يعطية 11 درجة من 14، بعد أن أثرت إجابته على كافة المعلمين وأثارت بكاء البعض منهم .
നിങ്ങൾ അറിയുമോ അഞ്ചാം ക്ലാസ്സുകാരനായ മുഹമ്മദ് അബ്ദുൽ കരീം എന്ന പതിനൊന്നു കാരനെ ഈജിപ്ത് വിദ്യാഭ്യാസ മന്ത്രാലയം അഭിനന്ദന സർട്ടിഫിക്കറ്റ് നൽകി ആദരിക്കാൻ തീരുമാനിച്ചു. ഈ കഴിഞ്ഞ മാർച്ച് മാസത്തിൽ നടന്ന വാർഷിക പരീക്ഷയിൽ ഒരുചോദ്യത്തിന്റെ മറുപടി എഴുതിയതിനായിരുന്നു അഭിനന്ദനം.
ചോദ്യം ഇതായിരുന്നു, ഉമ്മ (അമ്മ ) യെ കുറിച്ച് രണ്ടു വാക്ക് എഴുതുക. 2011 ജനുവരി 25 ന് പക്ഷാഘാതം പിടിപെട്ട് മരണപ്പെട്ടുപോയ ഉമ്മയുടെ രൂപം അവന്റെ മനസ്സിലൂടെ കടന്നുപോയി. ഉമ്മയുടെ ലാളന നഷ്ടപ്പെട്ട പതിനൊന്നുകാരൻ തന്റെ മനോവേദന മുഴുവനും തന്റെ ഉത്തരപ്പേപ്പറിൽ പകർത്തിയത് ഇങ്ങിനെ,
"എന്റെ ഉമ്മ മരണപ്പെട്ടു. കൂടെ എല്ലാം അസ്തമിച്ചു."
പതിനാലു മാർക്കായിരുന്ന ഈ ഉത്തരത്തിന് അതികൃതർ പതിനൊന്നു മാർക്ക് കൊടുക്കുകയും ചെയ്തു.
പല അധ്യാപകരെയും ഈ ആൻസർ കരയിപ്പിച്ചു കളഞ്ഞു.
ANSWER PEPAR |
MUHAMMAD ABDUL KAREEM |
- മാതാവിന്റെ കാലിനടിയിലാണ് സ്വർഗ്ഗം, മുഹമ്മദ് നബി (സ).
- ലോകത്ത് ഏറ്റവും കൂടുതൽ വിളിക്കപ്പെടുന്ന നാമം "ഉമ്മ" എന്നാണ്. ഖലീൽ ജിബ്രാൻ.
ഒരു കവിയുടെ വാക്ക് എത്ര പ്രസക്തം,
ഉമ്മയെന്ന വിളി കേട്ടാൽ ഉലയാത്തൊരുമ്മയില്ല
ഇത്രമേൽ ആർദ്രമാം വിളി മറ്റേതുമില്ല
എത്ര വിരലുചേർത്തടച്ചാലുമമ്മ
അമ്മേ..... എന്ന വിളി കേൾക്കാതിരിക്കില്ല, ഉമ്മ
ആശ്രയം വേണ്ടപ്പോൾ അമ്മ വേണം. പതിയെ അതൊക്കെ മറക്കുന്നു. പൂർണമായും സ്വന്തം കാലിൽ നിൽക്കാറാകുമ്പോൾ, ഇനിയൊന്നും അമ്മയിൽ നിന്നും കിട്ടാനില്ല എന്നാകുമ്പോൾ അമ്മയെ പൂർണമായുംമറക്കുന്നു.
ReplyDeleteശരിയാണ് സർ, അങ്ങിനെയാണ് നമ്മുടെ നാടുകളിൽ വൃദ്ധ സദനങ്ങൾ പെരുകുന്നത്. കുറച്ചുകൂടെ കഴിഞ്ഞാൽ അതിനുള്ള കാരുണ്യവും മക്കളിൽനിന്നു ഉണ്ടാവില്ല. കഴുത്ത് ഞെരിച്ചു കൊന്നു കളഞ്ഞേക്കും.
Deleteനന്ദി ഈ വരവിന്....
അമ്മയെന്ന വികാരം ,ഹോ!!അതെങ്ങനെ ഒരാൾക്ക് പറഞ്ഞ് മനസ്സിലാക്കാൻ കഴിയും.?
ReplyDeleteഎന്റെ എല്ലാമെല്ലാം എന്റെ അമ്മിയാണു.പാവം ഈ അമ്പത്തിനാലാം വയസ്സിലും എത്രയധികം കഷ്ടപ്പെടുന്നു.
കൂടുതലൊന്നും പറയാനില്ല.
വല്ലാത്ത മൂഡിലാക്കി ഉനൈസേ നിങ്ങൾ!!!!
സോറി സുധീ....... നന്ദി വരവിനും, വായനക്കും.
Deleteവിളി കേൾക്കാതിരിക്കില്ല, ഉമ്മ .വളരെ ശരി (ആ ഫോട്ടോ മദ്രസയില്‍ നിന്നുള്ളത് തന്നെയൊ?)
ReplyDeleteഅല്ല, സ്കൂൾ പരീക്ഷയാണ്. നന്ദി സർ... വായനക്കും അഭിപ്രായത്തിനും.
Deleteഉമ്മയെന്ന വിളി കേട്ടാൽ ഉലയാത്തൊരുമ്മയില്ല
ReplyDeleteഇത്രമേൽ ആർദ്രമാം വിളി മറ്റേതുമില്ല
എത്ര വിരലുചേർത്തടച്ചാലുമമ്മ
അമ്മേ..... എന്ന വിളി കേൾക്കാതിരിക്കില്ല, ഉമ്മ
ഉമ്മയ്ക്ക് പകരം ഉമ്മ മാത്രം
ReplyDelete